Question:

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

A5 N

B10 N

C15 N

D20 N

Answer:

D. 20 N

Explanation:

ബലത്തിന്റെ സൂത്രവാക്യം, 

F = ma

  • m = 5 kg
  • a = 4 m/s² 

വസ്തുവില്‍ പ്രയോഗിക്കുന്ന ബലം;

F = ma

= 5 x 4

= 20 N


Related Questions:

ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?

One 'Pico meter' equal to :

ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

What is the S.I. unit of temperature?