Question:

ക്ളോക്കിന്റെ പ്രതിബിംബം ഒരു നോക്കുമ്പോൾ 12:15 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

A9:45

B9:50

C11:45

D11:50

Answer:

C. 11:45


Related Questions:

At the time 5:20 the hour hand and the minute hand of a clock form an angle of:

ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

രാവിലെ 8 1/2 മണിക്ക് 10 മിനിറ്റുള്ളപ്പോൾ ഒരു യോഗത്തിനെത്തിയ രാമു, യോഗത്തിന് 30 മിനിറ്റ് വൈകിയെത്തിയ കൃഷ്ണനേക്കാൾ 15 മിനിറ്റ് മുമ്പേ എത്തി, യോഗത്തിന് നിശ്ചയിച്ചിരുന്ന സമയമെന്ത്?

മൂന്ന് ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാമത്തെ ക്ലോക്കിനേക്കാൾ 10 മിനിറ്റ് പുറകോട്ടാണ്. മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ ക്ലോക്കിനേക്കാൾ 15 മിനിറ്റ് മുൻപോട്ടാണ്. എങ്കിൽ മൂന്നാമത്തെ ക്ലോക്കിൽ 9 മണിയാകുമ്പോൾ രണ്ടാമത്ത ക്ലോക്കിലെ സമയം എത്ര?

5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?