Question:

ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .

Aഡിഫ്യൂസിവിറ്റി

Bസ്പെസിഫിക് ഗ്രാവിറ്റി

Cവിസ്കോസിറ്റി

Dഇതൊന്നുമല്ല

Answer:

B. സ്പെസിഫിക് ഗ്രാവിറ്റി

Explanation:

• ആൽക്കഹോളിൻറെ ഗാഢത കണ്ടെത്തുന്ന ഉപകരണം - ഹൈഡ്രോമീറ്റർ • മദ്യത്തിൻറെ സ്പെസിഫിക് ഗ്രാവിറ്റി അതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻറെ അളവിനെ സൂചിപ്പിക്കുന്നു


Related Questions:

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

8 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് തടസ്സം വരാതെ , ഒരു കേന്ദ്ര - സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ രാഷ്ട്രത്തിന്റെതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാവുന്നതാണ് ' ഇങ്ങനെപറയുന്ന വിവരവകാശത്തിലെ സെക്ഷൻ ഏതാണ് ?

ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?

സർക്കാർ ഉദ്യോഗസ്ഥനെതിരെ സമൻസ് അയക്കുന്നതിനെക്കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏതാണ് ?

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?