Question:

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യുടെ ആരാണ് A ?

Aഭർത്താവ്

Bസഹോദരി

Cഭാര്യ

Dഅച്ഛൻ

Answer:

A. ഭർത്താവ്

Explanation:

B യും D യും സഹോദരന്മാരായത് കൊണ്ട് B യുടെ അച്ഛനും D യുടെ അമ്മയും ഭാര്യഭർത്താക്കന്മാർ ആയിരിക്കും . സ്ത്രീയായ E യുടെ ഭർത്താവ് ആയിരിക്കും A


Related Questions:

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരൻ ആണെങ്കിൽ ഗീത കുട്ടന്റെ ആരാണ് ?

Pointing of a lady, a man said: "The son of her only brother is the brother of my wife." How is the lady related to the man?

P, Q വിന്റെ സഹോദരിയാണ്. R എന്നത് Q യുടെ അമ്മയാണ്. S എന്നത് R ന്റെ പിതാവ്. S ന്റെ അമ്മയാണ് T. എങ്കിൽ P യ്ക്ക് S യുമായുള്ള ബന്ധം എന്താണ് ?

Pointing to a photograph Anjali said, "He is the son of the only son of my grandfather." How is the man in the photograph related to Anjali?

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?