Question:

ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?

A50 സെ.മീ ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

B200 സെ.മീ ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

C50 സെ.മീ ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

D200 സെ.മീ ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

Answer:

C. 50 സെ.മീ ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

Explanation:

  • ലെൻസിന്റെ പവർ പോസിറ്റീവ് ആയതിനാൽ, ഉപയോഗിക്കുന്ന ലെൻസ് കോൺവെക്സ് ആണ്.

P = 2D

  • ലെൻസിന്റെ ഫോക്കൽ ലെങ്ത്,

f = 1/P

  • f = ½ = 0.5m
  • ലെൻസിന്റെ ഫോക്കൽ ലെങ്ത് മീറ്ററിൽ ആണ്.

Note:

  • ലെൻസിന്റെ പവർ നെഗറ്റീവ് ആണേൽ, ഉപയോഗിക്കുന്ന ലെൻസ് കോൺകേവ് ആണ്.
  • ലെൻസിന്റെ ഫോക്കൽ ലെങ്ത് f = (-)1/P

Related Questions:

100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?

ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

ശബ്ദം അളക്കുന്ന യൂണിറ്റ് ഏത് ?

ഊഞ്ഞാലിന്റെ ആട്ടം :

ബലത്തിന്റെ യൂണിറ്റ് ഏത് ?