Question:

ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്.എല്ലാവര്ക്കും ഓരോ സഹോദരി ഉണ്ട്.എങ്കിൽ ആകെ എത്ര മക്കളാണുള്ളത് ?

A8

B7

C10

D5

Answer:

D. 5

Explanation:

നാല് ആൺമക്കളുടെയും സഹോദരി ഒരു പെൺമകൾ.അങ്ങനെ 5 പേർ.


Related Questions:

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

A and B are brothers. C and D are sisters. A's son is D's brother. How is B related to C?

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല.എന്നാൽ Pയും Q വും തമ്മിലുള്ള ബന്ധം ?