Question:

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

A160

B260

C180

D205

Answer:

B. 260

Explanation:

Cost price=150 × 100/75 = 200 30% ലാഭം കിട്ടണമെങ്കിൽ 200 × 130/100 = 260


Related Questions:

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?

720 രൂപ വിലയുള്ള ഒരു സാധനം 15% ലാഭം കിട്ടണമെങ്കിൽ എത രൂപയ്ക്ക് വിൽക്കണം?

500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?