App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗത കുറവുള്ള ഒരു മാധ്യമം.....................

Aവജ്രം

Bവായു

Cജലം

Dവാതകം

Answer:

A. വജ്രം

Read Explanation:

മാധ്യമം

പ്രകാശ വേഗത (v)

കേവല അപവർത്തനാങ്കം

വായു 

3x10⁸m/s

na = 1 (പ്രകാശ സാന്ദ്രത കുറവ് )

ജലം 

2.25 x10⁸m/s

nw = 1.33

ഗ്ലാസ്‌ 

2x10⁸m/s

ng = 1.5

വജ്രം 

1.25x10⁸ m/s

nd = 2.4 (പ്രകാശ സാന്ദ്രത കൂടുതൽ )


Related Questions:

50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.
ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?
Refractive index of diamond
കോൺവെക്‌സ് ലെൻസ് ഒരു മിഥ്യാ പ്രതിബിംബം രൂപപ്പെടുത്തുന്നത് വസ്‌തു ഏതു സ്ഥാനത്തായിരിക്കുമ്പോൾ ആണ്?
സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?