Question:

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?

A20% നഷ്ടം

B10% ലാഭം

C10% നഷ്ടം

D20% ലാഭം

Answer:

A. 20% നഷ്ടം

Explanation:

8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ , 8 CP = 10 SP CP/SP = 10/8 = 5/4 നഷ്ടം = 5 -4 = 1 നഷ്ട% = (1/5) × 100 = 20%


Related Questions:

The marked price of an article is 20% more than its cost price. A discount of 20% is given on the marked price. In this kind of sale, the seller bears

ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?