Question:

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:

Aഇരുമ്പ്

Bസ്വർണ്ണം

Cഅലുമിനിയം

Dമെഗ്നീഷ്യം

Answer:

B. സ്വർണ്ണം

Explanation:

സ്വർണ്ണം

  • അറ്റോമിക നമ്പർ - 79 
  • സ്വർണ്ണം ഒരു കുലീന ലോഹമാണ് 
  • പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം 
  • ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ് - കാരറ്റ് 
  • സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ് 
  • ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം - ചെമ്പ് 
  • സ്വർണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ 
  • സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ - സയനൈഡ് പ്രക്രിയ 
  • സ്വർണ്ണം ,വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര - ഹാൾ മാർക്ക് 

Related Questions:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

undefined

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?

ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?