App Logo

No.1 PSC Learning App

1M+ Downloads
സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .

Aആപേക്ഷിക ശരാശരി രീതി

Bസാമൂഹിക രീതി

Cഗണിത രീതി

Dഇവയൊന്നുമല്ല

Answer:

A. ആപേക്ഷിക ശരാശരി രീതി


Related Questions:

സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .
അഖിലേന്ത്യാ നഗരഉപഭോക്‌തൃ വില സൂചിക 2012 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .
ഭാരിതസഞ്ചിതവിലസൂചിക കാണുന്ന രീതിയാണ് ......
P01 എന്ന നൊട്ടേഷനിൽ 1 സൂചിപ്പിക്കുന്നത്:
വ്യവസായത്തൊഴിലാളികൾക്കായുള്ള ഉപഭോക്‌തൃ വിലസൂചികാങ്കങ്ങൾ 2001 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .