Question:

"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?

Aഅക്കിത്തം

Bകോവിലന്‍

Cവി.കെ.എന്‍.

Dടി.പത്മനാഭന്‍

Answer:

B. കോവിലന്‍

Explanation:

കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ കൃതികളാണ് ഏ മൈനസ് ബി, ഭരതൻ, തകർന്ന ഹൃദയങ്ങൾ,നാമൊരു ക്രിമിനൽ സമൂഹം, ഏഴമെടങ്ങൾ എന്നിവ .


Related Questions:

മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?

സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?

'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?

Who wrote the famous book ‘A Short History of the Peasent Movement’ in Kerala ?

Who did first malayalam printing?