വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:AമംഗളവനംBസൈലന്റ് വാലിCഇരവികുളംDനെയ്യാർAnswer: B. സൈലന്റ് വാലിRead Explanation:🔹 സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ലാ - പാലക്കാട് 🔹 വരയാടുകൾ സംരക്ഷിക്കുന്ന ദേശീയോദ്യാനം - ഇരവികുളംOpen explanation in App