Question:

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് ഗൂഗിളിന്റെ സഹായത്തോടെ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം ?

Aഓൺലൈൻ സ്റ്റഡി

Bജി സ്റ്റഡി

Cജി സ്യുട്ട്

Dവിർച്വൽ ബോട്ട്

Answer:

C. ജി സ്യുട്ട്


Related Questions:

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?

The State Poverty Eradication Mission of the government of Kerala popularly known as :