Question:

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.

Aതമസ്സ്

Bധ്വാന്തം

Cനിടിലം

Dഅന്ധകാരം

Answer:

C. നിടിലം

Explanation:

നിടിലം എന്ന വാക്കിന് അർഥം നെറ്റി എന്നാണ് 

  • മഞ്ഞ് - തുഷാരം , ഹിമം , നീഹാരം , അവശ്യായം , തുഹിനം 
  • പ്രഭാതം - ഉഷസ്സ് , കാല്യം , വിഭാതം
  • രാത്രി – നിശ , നിശീഥിനി , രജനി , നക്തം , അല്ല് , തമി
  • ഇരുട്ട് – തമസ്സ് , തിമിരം , ധ്വാന്തം , അന്ധകാരം

Related Questions:

അജ്ഞന്‍ എന്ന പദത്തിന്റെ പര്യായം ഏത്

ഭൂമി എന്ന അർത്ഥം വരുന്ന പദം

നാരി എന്ന അർത്ഥം വരുന്ന പദം?

വനിത എന്ന അർത്ഥം വരുന്ന പദം?

അഞ്ജലി എന്ന വാക്കിന്റെ പര്യായം ?