Question:

ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?

A2

B4

C6

D8

Answer:

B. 4

Explanation:

സംഖ്യ X ആയാൽ വ്യുൽക്രമം= 1/x X = 16/x X² = 16 X = 4


Related Questions:

18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?

3.12 x 3.12 + 6.24 x 6.88 + 6.88 x 6.88 = .....

51x15-15 = ?

13/40 ന്റെ ദശാംശ രൂപം

ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും ?