Question:

ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?

A2

B4

C8

D16

Answer:

A. 2

Explanation:

സംഖ്യ x എടുത്താൽ, സംഖ്യയുടെ വ്യുൽക്രമം(reciprocal )= 1/x ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ് x = 4 ×(1/x) x² = 4 x = 2


Related Questions:

6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?

6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?

ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?

-3 x 4 x 5 x -8 =

At the end of a conference, the ten people present all shakehands with each other once. How many shakehands will there be altogether