ഒരു സംഖ്യയിൽ നിന്ന് 3/8 കുറച്ചു. ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി. എന്നാൽ ആദ്യത്തെ സംഖ്യയെത്ര?A13/24B11/24C11/12D3/8Answer: C. 11/12Read Explanation:ഒരു സംഖ്യയിൽ നിന്ന് 3/8 കുറച്ചു. ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി എന്നാൽ,x - 3/8 -1/8 = 5/12x - 4/8 = 5/12x - 1/2 = 5/12x = 5/12 + 1/2x = (5+6)/12x = 11/12 Open explanation in App