ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?A25B20C15D60Answer: B. 20Read Explanation:വാങ്ങിയ വില = 625 രൂപ വിറ്റവില = 750 രൂപ ലാഭം = 125 രൂപ ലാഭ ശതമാനം = 125625×100 \frac {125}{625} \times 100625125×100 = 20 % Open explanation in App