Question:

ഒരാൾ 1400 രൂപയ്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര ?

A1090

B1190

C1300

D1160

Answer:

B. 1190

Explanation:

വാങ്ങിയ വില = 1400 15% നഷ്ടത്തിന് വിറ്റാൽ, സൈക്കിളിൻ്റെ വിറ്റവില = 1400 × 85/100 = 1190


Related Questions:

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

ഒരു പേനയ്ക്ക് 9 രൂപ 50 പൈസാ നിരക്കിൽ ഒരു ഡസൻ പേനയുടെ വില എന്തായിരിക്കും?

10 പുസ്തകങ്ങളുടെ വാങ്ങിയ വില 9 പുസ്തകങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. ലാഭശതമാനം കണ്ടെത്തുക ?

രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്രയാണ് ?

12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?