Question:
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?
A15 ശതമാനാ
B20 ശതമാനം
C30 ശതമാനാ
D25 ശതമാനം
Answer:
B. 20 ശതമാനം
Explanation:
വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%