ഒരാൾ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അതിൽ GST 12% ഉൾപ്പെടുന്നു. GST ചേർക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു ?ARs. 680BRs. 690CRs. 700DRs.710Answer: C. Rs. 700Read Explanation:GST = 12% സാധനത്തിന്റെ വില = P 112% of P = 784 P × 112/100 = 784 P = 700 സാധനത്തിന്റെ വില = 700Open explanation in App