Challenger App

No.1 PSC Learning App

1M+ Downloads
A person can complete a journey in 6 hours. He covers the first one-third part of the journey at the rate of 23 km/h and the remaining distance at the rate of 46 km/h. What is the total distance (in km) of his journey?

A216

B209

C201

D207

Answer:

D. 207

Read Explanation:

Screenshot (2).png

Related Questions:

ഒരു ചക്രത്തിന്റെ വ്യാസം 50/π സെന്റിമീറ്റർ ആണ്. ഈ വാഹനം മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, ഒരു സെക്കൻഡിൽ ആ ചക്രം എത്ര പൂർണ്ണ ഭ്രമണങ്ങൾ (rotations) പൂർത്തിയാക്കും?

അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ. മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര?
A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്കുള്ള നേർദൂരം 15 കി. മീ ആണ്. ഒരാൾ 6 am ന് A യിൽ നിന്ന് പുറപ്പെട്ട് B യിലേക്ക് 10 കി. മീ /മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. മറ്റൊരാൾ അതേസമയത്ത് B യിൽ നിന്ന് പുറപ്പെട്ട് 20 കി. മീ മണിക്കുർ വേഗതയിൽ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവർ പരസ്പരം കണ്ടുമുട്ടും ?
180 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര?
A person can complete a journey in 24 hours. He covers the first one-third part of the journey at the rate of 42 km/h and the remaining distance at the rate of 12 km/h. What is the total distance(km) of his journey?