Question:
ഒരു വ്യക്തി 600 മീറ്റർ നീളമുള്ള തെരുവ് 5 മിനിറ്റിനുള്ളിൽ കടന്നുപോകുന്നു. Km/hr-ൽ അവന്റെ വേഗത എത്രയാണ് ?
A6.8
B7.2
C8.4
D8.6
Answer:
B. 7.2
Explanation:
5 min = 5/60 hr 600 മീറ്റർ = 600/1000 = 0.6 km വേഗത = ദൂരം/സമയം = 0.6/[5/60] = 0.6 × 60/5 = 7.2 km/hr OR ദൂരം = 600 m സമയം = 5 min = 5 × 60 = 300 s വേഗത = ദൂരം/സമയം = 600/300 = 2 m/s m/s- നെ km/hr ആയി മാറ്റാൻ അതിനെ 18/5 കൊണ്ട് ഗുണിക്കുക 2 m/s = 2 × 18/5 = 7.2 km/hr