Question:

ഒരാൾ 8% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 288 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?

A2400

B6000

C3600

D2800

Answer:

C. 3600

Explanation:

പലിശ = I = PNR 288 = Px8x1 / 100 P= 288x100 / 8 = 3600 രൂപ


Related Questions:

5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?

9500 രൂപയ്ക്ക് രണ്ടു വർഷം കൊണ്ട് 1330 രൂപ പലിശ ലഭിച്ചാൽ പലിശ നിരക്കെത്ര ശതമാനം?

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

If a sum of money at Simple interest doubles in 6 years, it will become four times in

പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും