App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക എത്ര ?

A3360

B720

C3800

D3720

Answer:

D. 3720

Read Explanation:

SI = PNR/100 P=3000 N=2 R=12 SI = 3000x2x12/100 = 720 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക= 3000+ 720= 3720


Related Questions:

A bicycle can be purchased for Rs. 800. A customer can purchase it in 12 monthly instalments of Rs. 80. What is rate of interest?
ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
In how many years shall Rs. 3,500 invested at the rate of 10% simple interest per annum, amount to Rs. 4,500?
2400 രൂപക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?