Question:

12 മീറ്റർ ഉയരമുള്ള പോസ്റ്റിൽ ഒരാൾ കയറുകയാണ്. ഒരു മിനിറ്റിൽ അയാൾ 3 മീറ്റർ കയറുമെങ്കിലും ഒരു മീറ്റർ വഴുതി താഴേയ്ക്കു വരും . എത്ര സമയം കൊണ്ട് അയാൾ പോസ്റ്റിൻ 11 മീറ്റർ ഉയരത്തിലെത്തും?

A4 മിനിറ്റ്

B5 മിനിറ്റ്

C6 മിനിറ്റ്

D3 മിനിറ്റ്

Answer:

B. 5 മിനിറ്റ്

Explanation:

1 മിനിറ്റ് = 2 മീറ്റർ 4 മിനിറ്റ് = 8 മീറ്റർ 5 മിനിറ്റ് = 8 + 3 = 11 മീറ്റർ എത്തും


Related Questions:

A,B,C എന്നിവ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവർ 8 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. A,B ഒരുമിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചപ്പോൾ അവർ 12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കി. C ക്കു മാത്രം എത്ര ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയും?

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

A ഒരു നിശ്ചിത ജോലി 4 മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയും. A യും B യും ചേർന്ന് ഒരേ ജോലി 2 മണിക്കൂർ കൊണ്ട് ചെയ്യുന്നു. B യും C യും ചേർന്ന് 3 മണിക്കൂറിനുള്ളിൽ ഇത് ചെയ്യുന്നു. C മാത്രം ജോലി ചെയ്യാൻ എത്ര സമയമെടുക്കും?

A man running at a speed of 15 km/hr crosses a bridge in 3 minutes. What is the length of the bridge?

സുരേഷ് ഒരു ജാലി 9 ദിവസം കൊണ്ടും സതീഷ് 15 ദിവസംകൊണ്ടും ഗിരീഷ് 10 ദിവസംകൊണ്ടും പൂർത്തിയാക്കുന്നു. മൂന്നുപേരും കൂടി എത്ര ദിവസംകൊണ്ട് ആ ജോലി ചെയ്തുതീർക്കും