Question:
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
A17 മിനിട്ട്
B15 മിനിട്ട്
C18 മിനിട്ട്
D16 മിനിട്ട്
Answer:
D. 16 മിനിട്ട്
Explanation:
1 മിനിറ്റിൽ കയറുന്നത് = 5 - 2 = 3 മീറ്റർ 15 മിനിറ്റിൽ കയറുന്നത് = 15 × 3 = 45 മീറ്റർ 16-ാം മിനിറ്റിൽ കയറുന്നത് = 5 മീറ്റർ