Question:

ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

A3:10

B10 :3

C1 : 3

D2 : 3

Answer:

A. 3:10

Explanation:

10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു സിമന്റും മണലും തമ്മിലുള്ള അംശബന്ധം =3:10


Related Questions:

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?

If 10% of x = 20% of y, then x:y is equal to