Question:

A person sells 36 oranges per rupee and incurs a loss of 4%. Find how many per rupee to be sold to have a gain of 8% ?

A30

B28

C32

D34

Answer:

C. 32

Explanation:

96% = 1/36 108% = 1/ 36 × 108/96 = 1/32 അതായത് ഒരു രൂപക്ക് 32 എണ്ണം വിറ്റാൽ 8% ലാഭം കിട്ടും


Related Questions:

2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?

200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

25000 രൂപ മുതൽമുടക്കിലാണ് പീറ്റർ ഒരു ചില്ലറ വ്യാപാരം ആരംഭിച്ചത്. എട്ട് മാസത്തിന് ശേഷം 30,000 രൂപയുടെ മൂലധനവുമായി സാം അദ്ദേഹത്തോടൊപ്പം ചേർന്നു. 2 വർഷത്തിന് ശേഷം അവർ 18000 രൂപ ലാഭമുണ്ടാക്കി. ലാഭത്തിൽ പീറ്ററിന്റെ വിഹിതം എത്രയാണ്?

30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?