Question:
ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?
A2
B4
C8
D26
Answer:
A. 2
Explanation:
32 ന്റെ ഘടകങ്ങൾ = 1, 2, 4, 8, 16, 32 26 ന്റെ ഘടകങ്ങൾ = 1, 2, 13, 26 ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം = HCF(32,26)= 2