Question:

ഒരാൾ A-യിൽ നിന്ന് B-യിലേക്ക് 40 km/hr വേഗത്തിലും B-യിൽ നിന്ന് A-യിലേക്ക് 60 km/hr വേഗത്തിലും സഞ്ചരിച്ചു. എങ്കിൽ ശരാശരി വേഗം ?

A48 km/hr

B38 km/hr

C42 km/hr

D54 km/hr

Answer:

A. 48 km/hr

Explanation:

2xy/x+y = (2 x 80 x 60)/ (40+60) (2 x 40 x 60)/100 = 48km/hr


Related Questions:

ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിലെ വേഗത എത്ര വർദ്ധിപ്പിക്കണം ?

ഒരാൾ 360 km ദൂരം 2മണിക്കൂർകൊണ്ട് സഞ്ചരിച്ചുവെങ്കിൽ അയാളുടെ വേഗത എത്രയായിരിക്കും ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

ഒരു ട്രെയിൻ 18 സെക്കൻഡിനുള്ളിൽ ഒരു പാലം കടന്നു പോകുന്നു. പാലത്തിന് മുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ 10 സെക്കന്റിനുള്ളിൽ കടന്നു പോകുന്നു . ട്രെയിനിന്റെ വേഗത 90 km/hr ആണെങ്കിൽ പാലത്തിന്റെ നീളം എത്ര?