Question:
ഒരാൾ കണ്ണൂരിൽനിന്നും 45 കി.മീ./മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത എത്രയായിരിക്കണം ?
A45 കി.മീ. /മണിക്കൂർ
B50 കി.മീ. /മണിക്കൂർ
C54 കി.മീ./മണിക്കൂർ
D52 കി.മീ /മണിക്കൂർ
Answer:
C. 54 കി.മീ./മണിക്കൂർ
Explanation:
ദൂരം=45x6=270 km 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത =270/5 =54km/hr