Question:
ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കി ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?
Aതെക്ക്
Bപടിഞ്ഞാറ്
Cവടക്ക്
Dകിഴക്ക്
Answer:
C. വടക്ക്
Explanation:
അയാളുടെ ദിശ എന്ന് മാത്രം ചോദിച്ചാൽ പടിഞ്ഞാറും ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കിയുള്ള ദിശ എന്ന് ചോദിക്കുമ്പോൾ വടക്കും ആണ് വരുന്നത്
ആരംഭിച്ച പോയിന്റിന് മുകളിൽ ആയാണ് അയാൾ ഇപ്പോൾ നില്കുന്നത്