App Logo

No.1 PSC Learning App

1M+ Downloads

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 4 കി. മീ. നടക്കുന്നു.വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത് ?

A4

B5

C7

D10

Answer:

B. 5

Read Explanation:

AB = 4, BC =3

AC² = AB² + BC²

=4² + 3²

= 16 + 9

= 25

AC = 5


Related Questions:

മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽനിന്നും എത്ര അകലെയാണ് മീര ?

ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?

കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .

A person was going towards south, then turns left then left again, then right. After that he turned about. In which direction is he now?

രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?