Question:

മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?

Aമിൽക്ക് ഓൺ വീൽസ്

Bമിൽമ ഓൺ വീൽസ്

Cമിൽമ ആനവണ്ടി

Dമിൽമ ഗോട്ട് വീൽസ്

Answer:

B. മിൽമ ഓൺ വീൽസ്


Related Questions:

കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?

കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും വ്യാജ സൗന്ദര്യ വർധക വസ്തുക്കൾക്കായി 2023 ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധന ?

കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?

കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?