Question:

ആന്റിബോഡി രൂപീകരണത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രോട്ടീൻ അല്ലെങ്കിൽ പോളിസാക്രറൈഡ് തന്മാത്ര:

Aആന്റിജൻ

Bആൻറിബയോട്ടിക്കുകൾ

Cഎക്സോടോക്സിൻ

Dഎൻഡോടോക്സിൻ.

Answer:

A. ആന്റിജൻ


Related Questions:

നവജാത ശിശുക്കളെക്കുറിച്ചുള്ള പഠനമാണ് :

ജപ്പാൻ ജ്വരത്തിന് എതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

രോഗങ്ങൾ ബാധിച്ച വ്യക്തി അനുഭവിക്കുന്ന പ്രതിഭാസം?

_____ സമ്പ്രദായമനുസരിച്ച് മനുഷ്യശരീരം പ്രപഞ്ചത്തിൻറെ തനിപ്പകർപ്പാണ്