App Logo

No.1 PSC Learning App

1M+ Downloads

ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?

A160 മീ.

B80 മീ.

C1500 മീ.

D100 മീ.

Answer:

A. 160 മീ.

Read Explanation:

നൽകിയിരിക്കുന്ന വിവരങ്ങൾ;

  • പരപ്പളവ് = 1500 m2
  • നീളം = 50 m
  • കണ്ടെത്തേണ്ടത് - വേലിയുടെ നീളം  

പരപ്പളവ് (Area) = നീളം x വീതി

  • 1500 = 50 x വീതി
  • വീതി = 1500/50
  • വീതി = 30m  

       വേലിയുടെ നീളം എന്നത്, ആ പുരയിടത്തിന്റെ ചുറ്റളവ് ആണ്. അതായത്,

ചുറ്റളവ് = 2 (നീളം+വീതി)

= 2 (50+30)

= 2 x 80

= 160 m


Related Questions:

ഒരു മട്ടത്രികോണത്തിന്റെ പാദം 8 സെ.മീ. ലംബം 6 സെ.മീ. അതിന്റെ കർണം എത്ര സെ.മീ?

Y2=24XY^2=-24X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക

AB, CD എന്നീ വരകൾ സമാന്തരങ്ങൾ ആണ് എങ്കിൽ x°=

The side of an equilateral triangle is 16 cm. Find the length of its altitude.

ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?