Question:

ചതുരാകൃതിയിലുള്ള ഒരു നീന്തൽകുളത്തിന് 40 മീ. നീളവും 30 മീ. വീതിയുമുണ്ട്. ഈ കുളത്തിന്റെ ഒരു കോണിൽ നിന്നും അതിന്റെ എതിർ കോൺ വരെ നീന്തണമെങ്കിൽ എത്ര ദൂരം നീന്തണം?

A70 മീ.

B60 മി.

C80 മീ.

D50 മി

Answer:

D. 50 മി

Explanation:

ചതുരത്തിൻ്റെ വികർണത്തിൻ്റെ നീളം കണ്ടെത്തിയാൽ മതി കർണം ² = പാദം ² + ലംബം ² = 40² + 30² = 1600 + 900 = 2500 കർണ്ണം= √2500 = 50


Related Questions:

Adom's on tour travels first 160 km at 64 km/hr and the next 160 km at 80 km/hr. The average speed for the first 320 km of the tour is?

P ,Q എന്നിവർ മണിക്കുറിൽ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗത്തിൽ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. Q, Pയേക്കാൾ അര മണിക്കൂർ മുൻപേതന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എത്

ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?

ഒരു വ്യക്തി 600 മീറ്റർ നീളമുള്ള തെരുവ് 5 മിനിറ്റിനുള്ളിൽ കടന്നുപോകുന്നു. Km/hr-ൽ അവന്റെ വേഗത എത്രയാണ് ?

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?