'ചുവന്ന പൂവ് 'എന്തിനു ഉദാഹരണം ആണ്Aക്രിയാവിശേഷണംBനാമവിശേഷണംCവിശേഷണവിശേഷണംDഅനുപ്രയോഗംAnswer: B. നാമവിശേഷണംRead Explanation: വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന് ഭേദകം എന്നും പറയുന്നു. നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു ഉദാ :സമർത്ഥനായ ബാലൻ ,കറുത്ത കുതിര ,വെളുത്ത പശു . Open explanation in App