Question:

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?

Aവി മിഷൻ

Bതീരമൈത്രി

Cസമുദ്ര

Dസാഗർ റാണി

Answer:

C. സമുദ്ര

Explanation:

ബസിൽ 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി 2021 ഓഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.


Related Questions:

കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?

താഴെ നൽകിയവയിൽ മത്സ്യതൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതി ?

അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം ?

സമുദ്ര മൽസ്യമായ വറ്റയെ കൃത്രിമ പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപ്പാദന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ?

ഉൾനാടൻ മത്സ്യ സമ്പന്നത വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി ?