Question:

ഒരു വിൽപ്പനക്കാരൻ രണ്ട് സൈക്കിളുകൾ ഓരോന്നും 6000 രൂപയ്ക്ക് വിറ്റു. എന്നാൽ ഒന്നിൽ 20% ലാഭം നേടി, മറ്റൊന്നിൽ 20% നഷ്ടം ഉണ്ടായി, അപ്പോൾ മൊത്തം ലാഭ അല്ലെങ്കിൽ നഷ്ട ശതമാനം എത്രയായിരിക്കും?

A4% ലാഭം

B4% നഷ്ടം

C1% ലാഭം

Dനഷ്ടമോ ലാഭമോ ഇല്ല

Answer:

B. 4% നഷ്ടം

Explanation:

വിറ്റ വില SP= 6000 ലാഭം = 20% SP = 120% = 6000 വാങ്ങിയ വില CP , 100%= 6000 × 100/120 = 5000 വിറ്റ വില SP= 6000 നഷ്ടം = 20% SP = 80% = 6000 വാങ്ങിയ വില CP , 100%= 6000 × 100/80 = 7500 ആകെ SP = 6000 + 6000 = 12000 ആകെ CP = 5000 + 7500 = 12500 CP കൂടുതൽ ആയതിനാൽ നഷ്ടം ആണ് നഷ്ടം = 12500 - 12000 = 500 നഷ്ട ശതമാനം = 500/12500 × 100 = 4% നഷ്ടം


Related Questions:

If manoj purchases 10 orange for Rs.25 and sells 9 orange for Rs. 25 Find his gain percentage?

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?