ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?A75%B50%C95%D125%Answer: D. 125%Read Explanation:a രൂപയ്ക്ക് b സാധനം വാങ്ങി, b രൂപയ്ക്ക് a സാധനം എന്ന ക്രമത്തിൽ വിറ്റാൽ ലാഭശതമാനം =((b²-a²)/a²)×100 =((3²-2²)/2²)×100 =((9-4)/4)×100 =(5/4)×100 =125%Open explanation in App