അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?Aവിവക്ഷBഉത്സാഹംCജിജ്ഞാസDകൗശലംAnswer: C. ജിജ്ഞാസRead Explanation:ഒറ്റപ്പദം ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു പറയാനുള്ള ആഗ്രഹം -വിവക്ഷ കാലത്തിന് യോജിച്ചത് -കാലോചിതം നയം അറിയുന്നവൻ -നയജ്ഞൻ കടക്കാൻ ആഗ്രഹിക്കുന്നവൻ -തിതീർഷു Open explanation in App