App Logo

No.1 PSC Learning App

1M+ Downloads

ഏതാനും തുള്ളി ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി

Aകാസ്റ്റിക് സോഡ

Bവിന്നാഗിരി

Cമഗ്നീഷ്യം ക്ലോറൈഡ്

Dഹൈഡ്രോക്ലോറിക് ആസിഡ്

Answer:

A. കാസ്റ്റിക് സോഡ

Read Explanation:

  • കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ് 
  • ഏതാനും തുള്ളി ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി - കാസ്റ്റിക് സോഡ
  • പെട്രോളിയം റിഫൈനിംഗ് ,ബോക്സൈറ്റ് ശുദ്ധീകരണം എന്നിയവയ്ക്കായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - കാസ്റ്റിക് സോഡ
  • സോഡിയം കാർബണേറ്റ് അറിയപ്പെടുന്ന പേര് - വാഷിംഗ് സോഡ 
  • സോഡിയം ബൈ കാർബണേറ്റ് അറിയപ്പെടുന്ന പേര് - ബേക്കിങ് സോഡ 

Related Questions:

ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?

താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നു ജലത്തിൽ ഭാഗികമായി ലയിക്കുന്നവ കണ്ടെത്തുക ?

ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?

പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

സോഡിയം അമാൽഗം ഏത് വിഭാഗത്തിൽ പെടുന്നു ?