App Logo

No.1 PSC Learning App

1M+ Downloads
15x≡6(mod 21) തന്നിട്ടുള്ള സമവാക്യത്തിൻടെ ഒരു പരിഹാരം =

A5

B6

C7

D8

Answer:

B. 6

Read Explanation:

15x ≡ 6(mod 21) => 5x ≡ 2 (mod 7) x=6


Related Questions:

A=[aij],aij=ijA=[a_{ij}] , a_{ij} = \frac{i}{j} ആയ ഒരു 2 x 2 മാട്രിക്സിന്റെ a22a_{22} എത്ര ?

A=[1   25      4]A=\begin{bmatrix} 1 \ \ \ -2 \\ -5 \ \ \ \ \ \ 4 \end{bmatrix} എന്ന മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം കാണുക.

ക്രമം 4 ആയ ഒരു സമചതുര മാട്രിക്സ് എ യുടെ സാരണി 4 ആയാൽ |adj(adjA)|എത്ര ?
(5,7) = 1 ആണ് എങ്കിൽ (12,39) =
x+2y+z=2 , 3x+y-2z=1 , 4x-3y-z=3, 2x+4y=2z =4 എന്ന സമവാക്യ കൂട്ടത്തിന്ടെ പരിഹാരങ്ങളുടെ എണ്ണം എത്ര?