വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?Aമന്ദിരംBഭവനംCഗേഹംDഗഹ്വരംAnswer: D. ഗഹ്വരംRead Explanation:വള്ളി - ലത, വല്ലരി, വല്ലികരുണ - കാരുണ്യം, ദയ, കൃപയാത്ര - പ്രയാണം, ഗമനം, അയനംഅകലം - ദൂരം, ഇട, മാത്രാ Open explanation in App