ഒരു മത്സര പരീക്ഷയിൽ 220 മാർക്ക് നേടിയ കുട്ടി 20 മാർക്കിന് തോറ്റു. ജയിക്കാൻ 40% മാർക്ക് വേണ്ടിയിരുന്നുവെങ്കിൽ ആകെ മാർക്ക് എത്ര?A550B600C500D400Answer: B. 600Read Explanation:240 മാർക്ക് ലഭിച്ചിരുന്നു എങ്കിൽ 40 % ആകുമായിരുന്നു . ആകെ മാർക്ക് x എന്നെടുത്തൽ x ൻ്റെ 40100 \frac {40}{100}10040 = 240 x = 600 Open explanation in App