ഭരണഘടനയുടെ 7 -ാം പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്
ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ - 246
യൂണിയൻ ലിസ്റ്റിൽ - 98 വിഷയങ്ങൾ, സ്റ്റേറ്റ് ലിസ്റ്റിൽ - 59 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റിൽ - 52 വിഷയങ്ങൾ (PSC ഉത്തരസൂചിക പ്രകാരം )
ഇന്ത്യ ഗവൺമെന്റിന്റെ ലെജിസ്ലേടിവ് ഡിപാർട്ട്മെന്റിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം : യൂണിയൻ ലിസ്റ്റിൽ - 97 വിഷയങ്ങൾ, സ്റ്റേറ്റ് ലിസ്റ്റിൽ - 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റിൽ - 47 വിഷയങ്ങൾ
പാർലമെന്റിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് - യൂണിയൻ ലിസ്റ്റ്