Question:മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :Aഇന്റർഫെറോൺBഹീമോസോയിൻCഹിരുദിൻDകൊളസ്ട്രംAnswer: B. ഹീമോസോയിൻ